ആത്മീയ വഴികൾ

ദൈവത്തെ അന്വേഷിക്കുന്ന ആത്മാക്കൾക്കായി

സ്വാഗതം

ഈ വെബ്സൈറ്റ് മലയാളം ആത്മീയ ചിന്തകൾ, ബൈബിൾ വചനധ്യാനം, ആത്മീയ രഹസ്യങ്ങൾ എന്നിവ പങ്കുവെക്കുന്നതിനായാണ്.

ദിവസവചനം

“നിന്റെ വചനം എന്റെ കാൽപ്പാദത്തിനുള്ള വിളക്കും എന്റെ വഴിക്കുള്ള വെളിച്ചവും ആകുന്നു.” (സങ്കീർത്തനം 119:105)