കഥകൾ
Read Story ➔
സോളമന്റെ യാത്ര
സോളമൻ എന്ന സൽസ്വഭാവിയായ മനുഷ്യന്റെ ജീവിതത്തെയും അവന്റെ സ്വർഗ്ഗീയ ദർശനത്തെയും വചനസത്യത്തെയും കുറിച്ചുള്ള ഒരു അനുഗ്രഹീത ക്രിസ്തീയ ആത്മീയ കഥ.
ദൈവത്തെ അറിയാൻ • ആത്മാവിനെ ശക്തമാക്കാൻ • വിശ്വാസത്തിൽ വളരാൻ
സോളമൻ എന്ന സൽസ്വഭാവിയായ മനുഷ്യന്റെ ജീവിതത്തെയും അവന്റെ സ്വർഗ്ഗീയ ദർശനത്തെയും വചനസത്യത്തെയും കുറിച്ചുള്ള ഒരു അനുഗ്രഹീത ക്രിസ്തീയ ആത്മീയ കഥ.
“കർത്താവേ, നമ്മൾക്ക് രണ്ടുപേർക്കും കൂടി ഭൂമിയിലൊന്ന് പോയിട്ടു വന്നാലോ?” - സ്വർഗ്ഗീയ ദൂതന്റെ കൗതുകമുണർത്തുന്ന യാത്രയുടേയും ആത്മീയ വെളിപ്പെടുത്തലുകളുടേയും കഥ.
തിരമാലകളുടെ നിശ്ശബ്ദതയിൽ ദൈവസ്നേഹത്തിന്റെ ആഴം കണ്ടെത്തുന്ന ഒരു ഹൃദയസ്പർശിയായ ആത്മീയ കഥ.
മഴയും പ്രേമവും ദൈവസ്നേഹവും തമ്മിൽ ഇഴചേരുന്ന ആത്മീയ ആഴമേറിയ കഥ…
അദൃശ്യമായ വലിയ കല്ലുകളുമായി മലകയറാൻ പുറപ്പെട്ട ഏലിയാന്റെയും അവന്റെ സകല ഭാരങ്ങളും ഏറ്റെടുത്ത മുറിവേറ്റ കായുകളുള്ള തോട്ടക്കാരന്റെയും അത്ഭുതകരമായ കഥ.